പ്രാദേശികം

ഈരാറ്റുപേട്ട ചേന്നാട് പിക്ക് അപ്പ്‌ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം

ഈരാറ്റുപേട്ട :ചേന്നാട് പിക്ക് അപ്പ്‌ വാൻ തോട്ടിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർ കൂനാനിക്കൽ സജീവിന് നിസ്സാര പരിക്കേറ്റു.റബ്ബർ പാൽ കയറ്റിവന്ന വാഹനം സ്റ്റിയറിങ്ങ് ലോക്ക് ആയതോടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.