മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, റേഷൻ കടകളിൽ E POS മെഷീനിൽ വിരലടയാളം പതിയാത്ത വർ/ ഇനിയും ekyc മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ സാധിക്കാത്തവർ എന്നിവർക്കായി25 10.24 തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെ ഈരാറ്റുപേട്ട ടൗണിൽ മുഹിയുദ്ദീൻ ജു അ മസ്ജിദ് സമീപം ഷാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ചും, ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് ഇനിയും Ekyc മസ്റ്ററിംഗ് നടത്താനുള്ള AAY& PHH വിഭാഗങ്ങളിലുള്ള റേഷൻ ഉപഭോക്താക്കൾ ഈ സംവിധാനം പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മസ്റ്ററിംഗിന് എത്തുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ ആധാർ ബയോമെട്രിക്ക് വിവരങ്ങൾ 5 വയസ്സിനു ശേഷം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ekyc മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇപ്പോൾ Biometric / Eye Scanner വഴി Mustering നടത്താൻ കഴിയുന്നതല്ല
പ്രാദേശികം