ഈരാറ്റുപേട്ട .ഉപജില്ല കായിക മേളയിൽ മികച്ച വിജയം നേടി അരുവിത്തുറ സെന്റ്.മേരീസ് എൽ.പി.സ്കൂളിലെ കായിക പ്രതിഭകൾ തങ്ങളുടെ കരുത്തു തെളിയിച്ചു.
🌹എൽ.പി. ഓവറോൾ സെക്കന്റ്
🌹 മാർച്ച് പാസ്റ്റ് - ഓവറോൾ സെക്കന്റ്
🌹 എൽ.പി. മിനി ബോയ്സ് - ഓവറോൾ ഫസ്റ്റ്
🌹 എൽ.പി. കിഡിസ് ബോയ്സ് -ഓവറോൾ ഫസ്റ്റ്
🌹 എൽ.പി. കിഡിസ് ഗേൾസ് -ഓവറോൾ സെക്കന്റ്
ഇങ്ങനെ ഉജ്ജ്വല വിജയമാണ് സെന്റ് മേരീസിന്റെ കൊച്ചു മിടുക്കർ നേടിയെടുത്തത്. നേട്ടങ്ങൾ കൊയ്തെടുത്ത കുട്ടികളേയും പരിശീലനം നല്കിയ അധ്യാപകരേയും സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യു അഭിനന്ദിച്ചു.
പ്രാദേശികം