പ്രാദേശികം

ആശ വർക്കേഴ്സ് ഫെഡറേഷൻ അനിശ്ചിതകലാ രാപ്പകൽ സമരം ആരംഭിച്ചു

ഈരാറ്റുപേട്ട :ആശ വർക്കേഴ്സ് ഫെഡറേഷൻ അനിശ്ചിതകലാ രാപ്പകൽ സമരം ഈരാറ്റുപേട്ട FHC യുടെ മുൻപിൽ ആരംഭിച്ചു.ഏരിയ പ്രസിഡന്റ്‌ ജയിനമ്മ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം എരിയ സെക്രട്ടറി സഖാവ് സിറിയക് ഉദ്ഘാടനം ചെയ്തു അനിശ്ചിതകലാ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്ഏരിയ പ്രസിഡന്റ്‌ മുരളീധരൻ ഏരിയ സെക്രട്ടറി (ആശാവർക്കാർ )ബുഷ്‌റ എന്നിവർ സംസാരിച്ചു.

 

ഏരിയ ജോയിൻ സെക്രട്ടറി ശോഭന ബിജു കൃതജ്ഞത രേഖപ്പെടുത്തി. ഇന്ന് തുടക്കം കുറിച്ച സമരം 9/2/025 ന് സെക്രട്ടറിയേറ്റിൽ വെച്ച് അവസാനിക്കും.