ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് യു. ഡി. എഫ് ലെ ധാരണയാനുസരിച്ച് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മൂന്നിലവ് ഡിവിഷൻ അംഗം ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ തെരഞ്ഞടുക്കപ്പെട്ടു.