ഈരാറ്റുപേട്ട :നമ്മുടെ ബിസ്മി നമ്മുടെ പേട്ടയില്‍! ബിസ്മിയുടെ ഏറ്റവും പുതിയ ഷോറൂം ഈരാറ്റുപേട്ടയിലെ കടുവാമൂഴി നൂർ മസ്‌ജിദിന് എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ബഹുമാനപ്പെട്ട റിട്ടയേർഡ് ചീഫ് എഞ്ചിനീയർ വി എ അബ്ദുൽ ഹമീദ് ശ്രീമതി. മട്ടകൊമ്പനൽ എം കെ ആയിഷ എന്നിവർ നിർവ്വഹിച്ചു. ഒപ്പം ബിസ്മി മാനേജിങ് ഡയറക്ടർ ഡോ. വി എ അഫ്സൽ, ഡയറക്ടർ വി എ അസർ മുഹമ്മദ്, ഡയറക്ടർ ജസീം അബ്‌ദുൽ ജലീൽ, ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീമതി. സുഹറ അബ്ദുൽ ഖാദർ, വൈസ് ചെയർപേഴ്‌സൺ അഡ്വ. മുഹമ്മദ് ഏലിയാസ്, വ്യവസായ പ്രമുഖൻ ജോസ് കളരിക്കൽ, പ്രൊഫ. എം കെ പരീത്, അമാന ടൊയോട്ട ഗ്രൂപ്പ് ഡയറക്ടർ ജസീം ജലീൽ മറ്റ് മഹനീയ വ്യക്തികൾ വ്യവസായ പ്രമുഖർ തുടങ്ങിയവർ ഈ ഉദ്ഘാടന വേളയിൽ പങ്കെടുത്തു.
പ്രാദേശികം