പ്രാദേശികം

ബഡ്സ്  വാരാചരണത്തിന്‍റെ ഭാഗമായി ബഡ്സ് ഡേ ആഘോഷങ്ങള്‍ ഈരാറ്റുപേട്ട പ്രതീക്ഷാ ബി.ആര്‍.സി യില്‍

ബഡ്സ്  വാരാചരണത്തിന്‍റെ ഭാഗമായി ബഡ്സ് ഡേ ആഘോഷങ്ങള്‍ ഈരാറ്റുപേട്ട പ്രതീക്ഷാ ബി.ആര്‍.സി യില്‍ വെച്ച് നടത്തപ്പെട്ടു ഈരാറ്റുപേട്ട നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മ്മാന്‍ പി.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഡ്സ് വാരാചരണം 2024 ന്‍റെ ഉദ്ഘാടനം

നഗരസഭ ചെയര്‍ പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചുസ്കൂള്‍ അലങ്കരിക്കല്‍ കുട്ടികളുടെ കലാ പരുപാടികള്‍ കൗണ്‍സിലറന്‍മ്മാരുടെ കലാ പരിപാടികള്‍ ചിത്ര രചന,കളറിംങ്ങ്,തുടങ്ങിയ പരിപാടികളുമായി കുട്ടികള്‍ ബഡ്സ് ഡേ ആഘോഷിച്ചു കൗണ്‍സിലറന്‍മ്മാരായ അനസ് പാറയില്‍,സജീര്‍ ഇസ്മയില്‍,സുനിത ഇസ്മയില്‍,ഫാസില അബ്സാര്‍,റിസ്വാന സവാദ്,ഷൈമ ഹനീഫ,ലീന ജയിംസ്, നൗഫല്‍ എസ് കെ, നൗഫിയ ഇസ്മയില്‍,നെസീറാ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു പ്രോഗ്രാമിന് പി.റ്റി.എ പ്രസിഡന്‍റ് സിസമ്മ ജോ കൃതക്ഞത രേഖപ്പെടുത്തി....