ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി റൂബിന നാസർ ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ പത്ത് മണിക്കാണ് പത്രികാ സമർപ്പണമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു