പ്രാദേശികം

ഇലക്ട്രിക്ക് പോസ്റ്റിൽ കാറിടിച്ച് വൈദ്യുതി ബന്ധം തടസ്സപെട്ടു

ഈരാറ്റുപേട്ട. കാഞ്ഞിരപ്പള്ളി റോഡിൽ ആനിപ്പടി ഭാഗത്ത് കാറിടിച്ച് 11 K V പോസ്റ്റ് തകർന്നു.വെളുപ്പിന് നാല് മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. കാർ യാത്രക്കാർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 ഇലക്ടിക്ക് പോസ്റ്റ് തകർന്നത് കൊണ്ട് ഈരാറ്റുപേട്ട ' കോടതി,ഗവ.. ആശുപത്രി, ചേന്നാട് കവല, K S R T C, പെരുനിലം,ആനിപ്പടി, വെയിൽ കാണാം പാറ,ജവാൻ റോഡ്, തടവനാൽ എന്നി ഭാഗങ്ങളിൽ വൈദ്യതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്