ഈരാറ്റുപേട്ട. 2024/25 വർഷത്തെ CBSE പത്താം ക്ലാസ് പരീക്ഷയിൽ ഗൈഡൻസ് പബ്ലിക് സ്കൂളിന് മികച്ച വിജയം 36 കുട്ടികൾ പരീക്ഷ എഴുതിയതിൽ മിന്നാ ഹനാൻ,തഹ്‌ലിയ തൗഫീഖ് എന്നിവർ ഫുൾ A1 കരസ്ഥമാക്കി.97 ശതമാനം മാർക്ക് നേടിയ അദിനാൻ ഷായാണ് സ്കൂൾ ടോപ്പർ.13 കുട്ടികൾ 90 ശതമാനം മുകളിൽ മാർക്ക് വാങ്ങി. മൊത്തത്തിൽ26 കുട്ടികൾ ഡിസ്റ്റിംങ്ങഷൻ കരസ്ഥമാക്കി.8 പേർ ഫസ്റ്റ് ക്ലാസും 2 പേർ സെക്കൻ്റ് ക്ലാസും നേടി.
സ്കൂളിന് മികച്ച വിജയം നേടി തന്ന കുട്ടികൾ അവരെ പ്രാപ്തരാക്കിയ അധ്യാപകർക്കും പ്രിയ രക്ഷിതാക്കൾക്കും സ്കൂൾ മാനേജ്മെൻ്റിൻ്റെ അഭിവാദ്യങ്ങൾ...