പ്രാദേശികം

സിജി ഈരാറ്റുപേട്ട യൂണിറ്റുകൾ 3 മുതൽ 9 ക്ലാസ് വരെയുള്ള കുട്ടികൾക്കായി എം ഇ എസ് കോളജ് കാമ്പസിൽ Skill- Ed പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട ; സിജി ക്ലസ്ടർ 3 ചെയർമാൻ പ്രഫ എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. അൻഷാദ് അതിരമ്പുഴ, അബിൻ സി ഉബൈദ് , ഹസീന ബുർഹാൻ, തസ്നീം കെ. മുഹമ്മദ്, നസീറ എൻ എന്നിവർ പരിശീലകരായി. പി.പിഎം നൗഷാദ് ( സിജി ജില്ലാ കോഓർഡിനേറ്റർ) എംഎഫ് അബ്ദുൽ ഖാദർ ( സിജി ജില്ലാ ഗ്രസിഡൻ്റ്) , മാഹിൻ എ കരീം( സിജി യൂണിറ്റ് പ്രസിഡൻ്റ്) അമീർ പി ചാലിൽ( സിജി യൂണിറ്റ് കോഓർഡിനേറ്റർ) ഷഹാം ഷരീഫ്, ഹാഷിം കെ.എം, കെ.എം ജാഫർ  ഗ്രാമ ദീപം മെൻ്റർമാരായ താഹിറതാഹ, റഷീദാ നിജാസ്, അമീന സിറാജ്, നെറിൻ സിനാജ് എന്നിവർ നേതൃത്വം നൽകി.