ഈരാറ്റുപേട്ട : പി.എസ്.സി പരീക്ഷകൾക്കായി സൗജന്യമായി വൺ ടൈം രജിസ്ട്രഷൻ ചെയ്യുന്നതിനും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനും സിജി ഈരാറ്റുപേട്ട യൂണിറ്റിൻ്റെ നേതൃത്വത്തിൽ ബൂത്ത് ആരംഭിച്ചു.
20/1/ 2025 വൈകിട്ട് 7.00 മുതൽ മക്ക മസ്ജിദിന് എതിർവശത്ത് കരുണ ക്ലിനിക്കിൻ്റെ തൊട്ടടുത്തുള്ള സിജി ഓഫീസിൽ ബൂത്ത് പ്രവർത്തിക്കുന്നതാണ്. 19/1/25 ൽ നടക്കൽ മുല്ലൂപ്പാറ ജലാലിയ മസ്ജിദിൽ രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 1.00 മണിവരെ ബൂത്ത് പ്രവർത്തിക്കും. ഉദ്യോഗാർത്ഥികൾ ആധാർ, എസ്.എസ് .എൽ .സി കോപ്പി , യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക്: 9747087471, 8606184414 .