പ്രാദേശികം

സിവിൽ സർവീസ് റാങ്ക് തിളക്കം ഈരാറ്റുപേട്ടയിലും.

ഈരാറ്റുപേട്ട: സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ഈരാറ്റുപേട്ടയിലും ആഹ്ലാദം. റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ആദിൽ ഷുക്കൂർ തെക്കേക്കര ചാന്തുകാൻ പറമ്പിൽ അബ്ദുല്ലത്തീഫ് (CCM) ന്റെയും നൂറാനിയായിൽ സഫിയ ലത്തീഫിന്റെയും മകൾ ജെബിയുടെ മകനാണ്. മണങ്ങല്ലൂർ സ്വദേശി അബ്ദുൽ ഷുക്കൂർ-ജെബി ഷുക്കൂർ ദമ്പതികളുടെ മകനാണ്. 

തിരുവനന്തപുരം സി.ഇ.ടിയിൽനിന്നും എൻജിനീയറിങ് ബിരുദധാരിയാണ്.