ഈരാറ്റുപേട്ട : ഗാന്ധി ജയന്തി ദിനത്തിൽ വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ തെക്കേക്കര കോസ് വേ ജംഗ്ഷൻ ഭാഗം വൃത്തിയാക്കി.
രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ,പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ, അജീബ് മുത്താരംകുന്ന്, എ. ജെ.അനസ്, പി.ടി.അഫ്‌സറുദ്ദീൻ,മുഹമ്മദ് ഷെഫീഖ്, ഷിബിലി,ഫൈസൽ തൂങ്ങമ്പറമ്പിൽ,അഷറഫ്,സലിം എന്നിവർ നേതൃത്വം നൽകി
പ്രാദേശികം