പ്രാദേശികം

അനുശോചനയോഗം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട. സിപിഎം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് സീതാറാം യെച്ചൂരി അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്  , ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ ഫൈസൽ, സിപിഐ ജില്ലാ കമ്മിറ്റി ആംഗം എം ജി ശേഖരൻ, ഐ എൻ എൽ ജില്ലാ സെക്രട്ടറി റഫീഖ് പട്ടര്പറമ്പിൽ, പി ഡിപിജില്ലാ പ്രസിഡൻ്റ് നിഷാദ് നടക്കൽ, എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ,കേരളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ ജെയിംസ് വലിയവീട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ,

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റീ മെമ്പർ അബ്‌സർ മുരിക്കോലിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡൻ്റ്  എ എംഎ ഖാദർ, മുനിസിപ്പല് കൗൺസിലർ അനസ് പാറയിൽ, തുടങ്ങി സമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു