പൂഞ്ഞാർ. ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച നിയമബോധവത്കര ക്ലാസ്സ് അഡ്വ.ഗില്ലറ്റ് ഇനാസ് ഉദ്ഘാടനം ചെയ്തു. മനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.കെ.പി ഷെഫീഖ്, മഹേഷ്.സി.ടി, ആശ പി.എം, സിജി പി.ഗാസ്പർ എന്നിവർ പ്രസംഗിച്ചു.