പ്രാദേശികം

അക്ഷരമുറ്റം ഈരാറ്റുപേട്ട ഉപജില്ല മത്സരം ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

കോട്ടയം  ജില്ലാ പഞ്ചായത്ത് മെമ്പർ പിആർ അനുപമ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ മിമിക്രിതാരം ഇർഫാൻ മുഖ്യാതിഥിയായിരുന്നു . സ്വാഗതസംഘം ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. അക്ഷരമുറ്റം സംസ്ഥാന കോഡിനേറ്റർ പ്രദീപ് മോഹനൻ, കെസിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഗസ്റ്റിൻ സേവ്യർ , മുനിസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു. സമാപനയോഗവും സമ്മാന വിതരണവും സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  അഗസ്റ്റിൻ സേവിയർ , എൻ കെ സജി മോൾ,സബ് ജില്ലാ സെക്രട്ടറി അർജുൻ രാജ് , സബ് ജില്ലാ പ്രസിഡന്റ് ബിൻസ് ജോസഫ് എന്നിവർ സംസാരിച്ചു.


വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI 

ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw