ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു.
കില ഫാക്കൽറ്റിയും ബ്ലോക്ക് കോർഡിനേറ്റർ ശ്രീ. രാജേന്ദ്ര പ്രസാദ്, കില ഫാക്കൽറ്റി ജോർജ് മാത്യു (വക്കച്ചൻ) ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക് മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.