ഈരാറ്റുപേട്ട നഗരസഭ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ച് ഡിസേബിൾ ആയിട്ടുള്ളവർക്ക് 5 സ്കൂട്ടറുകൾ വിതരണ ഉൽഘാടനം ഗുണഫോക്താക്കൾക് നൽകി കൊണ്ട് ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ കാദർ നിർവഹിക്കുന്നു. വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ,അഡ്വ മുഹമ്മദ് ഇല്യാസ്,നാസർ വെള്ളൂപറമ്പിൽ ,അബ്സാർ മുരിക്കോലിൽ ഈരാറ്റുപേട്ട നഗരസഭ സെക്രട്ടറി വിപിൻ കുമാർ,സൂപ്രണ്ട് നാൻസി വർഗീസ് ,പ്ലാൻ ക്ലർക്ക് ലതാ വി.കെ എന്നിവർ പങ്കെടുത്തു.
പ്രാദേശികം