ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ: ജെയ്‌സൺ ജോസ് ഇടമുളയിലും സെക്രട്ടറിയായി അഡ്വ: ജോമോൻ ഐക്കരയും തിരഞ്ഞെടുക്കപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് അഡ്വ. ജോമോൻ ഐക്കര.
പ്രാദേശികം