ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. അരുവിത്തുറ പള്ളി ജംഗ്ഷനില്‍ നിന്നും റാലി ആയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ എത്തി സമാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണ്ണാണ്ടസ് റാലി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്‍റ് ശ്രീ. കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സിമാത്യൂ, ഓമന ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു
അംഗന്‍വാടി ജീവനക്കാരുടെ വിവിധ കലാ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
അംഗന്‍വാടി ജീവനക്കാരുടെ വിവിധ കലാ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
.