ഈരാറ്റുപേട്ട .നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെട്ട അതിദരിദ്ര്യരുടെ ഒമ്പത് കുടുംബങ്ങളിൽ അപേക്ഷ വെച്ച കുടുംബങ്ങളിൽ ഒരാൾക്ക് വരുമാന മാർഗം എന്ന നിലയിൽ പെട്ടിക്കട നൽകുന്നതിന് ഒരാൾക്ക് 50000 രൂപയും ഒരാൾക്ക് ആട് വളർത്തുന്നതിന് 50000 രൂപയുടെയും ചെക്ക് ''നഗരസഭ ചെയർപേഴ്സൺ കൈ മാറി.
വൈസ് ചെയർമാൻ adv. മുഹമ്മദ് ഇല്യാസ്, വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ,ഷെഫ്ന ആമീൻ,സജീർ ഇസ്മായിൽ, അനസ് പാറയിൽ ഹെൽത്ത് സൂപ്പർ വൈസർ രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്ന, ഹെൽത്ത് ഇൻസ്പക്ടർ അനീസ,ക്ലർക്ക് ശിവകുമാരി,സിമി,ഷിജി ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.