ഈരാറ്റുപേട്ട.എം.ഇ. എസ്. കോളേജിൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഫിലിം ഫെസ്റ്റിവൽ നടത്തി. ബയോപിക് മൂവീസ് ആണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഹലീൽ മുഹമ്മദ് അദ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ യാസർ പാറയിൽ, രജിത പി യു,റജി മനോജ് എന്നിവർ സംസാരിച്ചു.