പ്രാദേശികം

പൂ കൃഷി വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട .നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും  നേതൃത്വത്തിൽ റസീന ഒറ്റയിൽ ചെയ്ത പൂകൃഷി യുടെ വിളവെടുപ്പ്  ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ   സുഹുറ അബ്ദുൾ ഖാദർ നിർവ്വഹിച്ചു.
നഗരസഭ സെക്രട്ടറി ജോബിൻ ജോൺ,ഡിവിഷൻ കൗൺസിലർ  നൗഫിയ ഇസ്മയിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ  അശ്വതി വിജയൻ,  ,കൃഷി ആഫീസർ രമ്യ ആർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ,റസീനയുടെ കുടുംബാഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവർ പങ്കെടുത്തു

🌸🌼🌸🌼🌸🌼🌸

*അത്തപ്പൂക്കളം ഒരുക്കുന്നതിനുള്ള ബന്ദിപൂക്കൾ ലഭ്യമാണ്.* 
സ്ഥലം : ഈരാറ്റുപേട്ട.

Contact: 9947078025

വീഡിയോ കാണാം #https://www.facebook.com/share/v/HeyPy5iqMmRdQkhB/?mibextid=qi2Omg