ഈരാറ്റുപേട്ട .നഗരസഭയിലെ 26 ആം വാർഡിലെ ജില്ലയിലെ ആദ്യ എ സി അംഗനവാടിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവ്വഹിച്ചു.
നഗരസഭ ചെയർമാൻ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു അബിൻ വർക്കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ , കൗൺസിലന്മാരായ അഡ്വ.മുഹമ്മദ് ഇല്ല്യാസ്, ഫസിൽ റഷീദ്, അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.