സംസ്ഥാനതല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ റിഫ ഫാത്തിമയും വനിതാ ഡോഡ്ജ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ കാഞ്ചന മോളും.ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് റിഫ. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് കാഞ്ചന.ഇരുവരേയും സ്‌കൂൾ പി.ടി.എയും സ്റ്റാഫും മാനേജ്‌മെന്റും അഭിനന്ദിച്ചു