ഈരാറ്റുപേട്ട: ലിബറലിസം, നാസ്തികത,ഇസ്ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പൺ ടോക്ക് നാളെ വൈകുന്നേരം 6.30 ന് ഈരാറ്റുപേട്ട മഞ്ചാടിത്തുരുത്തിൽ നടക്കും, എം.എം അക്ബർ,ടി മുഹമ്മദ് വേളം എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിക്കും.സംശയ നിവാരണത്തിനും അവസരമുണ്ടായിക്കും