പ്രാദേശികം

തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു രണ്ടുദിവസം നീണ്ടുനിന്ന കലാപരിപാടികൾക് ശേഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും മുതഅല്ലിമീങ്ങൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും സമ്മാനദാനം വിതരണം ചെയ്തു സാംസ്കാരിക സമ്മേളനം ജബലന്നൂർ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു

ഇർഫാൻ ഷാഫി ഖുർആൻ പാരായണം നടത്തി  അനീസ് കൊല്ലം പറമ്പിൽ സ്വാഗതം പറഞ്ഞു നൗഫൽ കീഴേടം വിഷയാവതരണം നടത്തി  എം ഇ എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യ്തു മുഖ്യപ്രഭാഷണം ഷിബിലി നദവി ചീഫ് ഇമാം ജബലുന്നൂർ  ജുമാമസ്ജിദ് നൂറുദ്ദീൻ ഫലാഹി ടി എം റഷീദ് അബ്ദുൽ വഹാബ് ഉബൈദ് മൗലവി ഷാഹുൽ നാവുന്നത് സിറാജ് വെട്ടിക്കാട് ഷാജി കെ കെ പി അൻസാഫ് ഫാസിൽ ഹാഷിം വലിയ വീട്ടിൽ ഫൈസൽ കിഴക്കാട്ട് എന്നിവർ സംസാരിച്ചു മാഹിൻ വെള്ളാപ്പള്ളി നന്ദി പറഞ്ഞു