വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ഈരാറ്റുപേട്ട എം ഇ എസ് കോളജ്.
ഈരാറ്റുപേട്ട പൗരാവലി നടത്തുന്ന ധനശേഖണത്തിൽ പങ്കെടുത്ത് എം ഇ എസ് കോളജിലെ വിദ്യർത്ഥികൾ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൽ.