ഈരാറ്റുപേട്ട :ജി എച് എസ് എസ് ലെ 3-ാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് സയ്യാഫ്, വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക് കൈത്താങ്ങാവുന്നു. സ്വന്തം ആവശ്യങ്ങൾക്കായി സൂക്ഷിച്ച പണം അർഹതപ്പെട്ടവരുടെ കരങ്ങളിലെത്തിക്കുന്നതിനായി GHSS ലെ ഹെഡ്‌മിസ്ട്രെസ് സിസി ടീച്ചറിനു കൈമാറി.
പ്രാദേശികം