ദേശീയ സിമ്മിംഗ് ചാമ്പ്യനും 65 ഓളം മൃതശരീരങ്ങൾ മുങ്ങിഎടുക്കുകയും 40 ഓളം ഒഴുക്കിൽപ്പെട്ട ജീവൻ രക്ഷിക്കുകയും ചെയ്ത മുഹമ്മദ് റാഫി ടീം എമർജൻസിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തെ ക്യാപ്റ്റൻ അഷറഫ് കെ കെ പി സ്വീകരിക്കുകയും സെക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ മെമ്പർഷിപ്പ് നൽകുകയും റഷീദ് വടയാർ.മനാഫ് പി എം. അഷറഫ് തൈത്തോട്ടം ആശംസകൾ അർപ്പിക്കുകയും ചെയ്തു മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു..
പ്രാദേശികം