പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഫോസ്റ്റർ ഫൗണ്ടേഷൻ എന്ന പേരിൽ പുതിയ ട്രസ്റ്റ് നിലവിൽ വന്നു.

ഈരാറ്റുപേട്ട : വിദ്യാഭ്യാസം, ആരോഗ്യം, മാനവശേഷി വികസനം, പ്രാദേശിക വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിന് ഈരാറ്റുപേട്ട കേന്ദ്രമാക്കി

 'ഫോസ്റ്റർ ഫൗണ്ടേഷൻ' എന്ന പേരിൽ ട്രസ്റ്റ് നിലവിൽ വന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് രൂപം നൽകിയ ട്രസ്റ്റ് ഫെബ്രുവരി ഒന്നിനാണ് നിലവിൽ വന്നത്. 

ഭാരവാഹികൾ: പ്രഫ എ.എം റഷീദ് (ചെയർമാൻ), വി.എം അഷ്റഫ് (സെക്രട്ടറി) പി. പി എം നൗഷാദ് ട്രഷറർ) ,എം.എം അബ്ദുൽ വഹാബ്( വൈസ് ചെയർമാൻ) , എം.എഫ് അബ്ദുൽ ഖാദർ( ജോയിൻ്റ് സെക്രട്ടറി) , റാഷിദ് ഖാൻ ഡി.എം , അമീൻ ഒപ്ടിമ ,അമീർ പി ചാലിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) .