ഈരാറ്റുപേട്ട.കേന്ദ സർക്കാർ നടത്തിയ വഖഫ് ഭേദഗതി കെതിരെ പിഡി പി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടന്നു
സെൻട്രൽ ജംഗ്ഷനിൽ നടന്ന സമരം പിഡിപി ജില്ലാ പ്രസിഡൻൻ്റ് നിഷാദ് നടക്കൽ ഉത്ഘാടനം നടത്തി
കന്ദ്രവർമെൻൻ്റ് നടപടി തികച്ചും ഭരണഘടന ലംഘനമാണന്നും രാജ്യം ഭരിക്കുന്ന ബി ജെ പി ഗവർമെൻ്റ് രാജ്യമാകമാനം അരക്ഷിതവസ്ഥയ്ക്ക് കോപ്പ് കൂട്ടുകയാണന്നും ഉദ്ഘാടകൻ നിഷാദ് നടയ്ക്കൽ അഭിപ്രായപ്പെട്ടു പ്രതിഷേധ സംഗമത്തിൽ നേതാക്കളായ ഒഎ സക്കരിയ
നൗഫൽ കീഴേടംമുജിബ് മഠത്തിപ്പറമ്പിൽ കെ കെ റിയാസ് റിലീസ് മുഹമ്മദ്ഷിഹാബ് കല്ലുപുരയ്ക്കൽഫരിത് പുതുപറപ്പിൽ കാസിം കുട്ടി ഇ എ നവാസ് തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശികം