പ്രാദേശികം

പൂന്തുറ സിറാജ് അനുസമരണം നടത്തി....

ഈരാറ്റുപേട്ട :പി ഡി പി നേതാവായിരുന്ന പൂന്തുറ സിറാജ് വിടവാങ്ങിയ മൂന്ന് ആണ്ട് തികയുന്ന സെപ്റ്റംബർ 16-ന് പി ഡി പി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്വതത്തിൽ ഈ രാറ്റുപേട്ടയിൽ അനുസ്മരണം നടത്തി

അബ്ദു നാസർ മഅദനിയുടെ ജയിൽവാസ കാലഘട്ടത്തിൽ സിറാജ് നടത്തിയ രാഷ്ട്രീയവും - നിയപരവുമായ പോരട്ടങ്ങളാണ് ഇന്നും സ്മരിക്കപ്പെടുന്നതെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപ്പെട്ടു  അനുസമരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചുപാർട്ടി നേതാക്കളായ പി കെ അൻസിം ഒ എ സക്കരിയസക്കീർ കളത്തിൽഅൻസർ ഷാ കുമ്മനം നൗഫൽ കീഴേടം മുജീബ് മഠത്തിപ്പറമ്പിൽ കാസിം കുട്ടി തുടങ്ങിയവർ സംസാരിച്ചു