പ്രാദേശികം

എസ്.ഡി.പി.ഐ. വാഹന ജാഥ് സമാപിച്ചു

ഈരാറ്റുപേട്ട : പിണറായി പോലീസ് - ആർ.എസ്.എസ്. കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. ജന ജാഗ്രത ക്യാമ്പയിൻ്റ് ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഹലീൽ തലപ്പള്ളി നയിച്ച വാഹന പ്രചാരണ മണ്ഡലത്തിലെ  വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി

പറത്തോട് പഞ്ചായത്തിലെ ഇടകുന്നം പള്ളിമുക്കിൽ   സമാപിച്ചു സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം ഉത്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മറ്റി അംഗം സനൂപ് പട്ടിമറ്റം മുഖ്യ പ്രഭാഷണം നടത്തി ജില്ലാ കമ്മിറ്റി അംഗങ്ങളായ നിസാം ഇതിപ്പുഴ,നൗഷാദ് ചങ്ങനാശ്ശേരി, നസീമ ഷാനവാസ്‌. സബീർ കുരുവിനാൽ. ഇസ്മായിൽ കീഴടം. എം.എസ്. റെഷീദ്. യാസിർ കാരക്കാട്. അബുദുൽ സമദ്. ബിനു നാരായണൻ. അഡ്വ. സി. പി.അജ്മൽ, സി.എച്ച്. ഹസീബ്. സുനീർ പറത്തോട്. ശിഹാബ് എരുമേലി. സുഹൈൽ മുണ്ടക്കയം. ഷാമോൻ കൂട്ടിക്കൽ. അലിയാർ കെ.യു. നൂഹ്ദീൻ ഇടകുന്നം. എന്നിവർ സംസാരിച്ച