ഈരാറ്റുപേട്ട: തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം 'പൂക്കളം 24' ശനിയാഴ്ച (21 സെപ്റ്റം.) അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മീനച്ചിൽ മേഖലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഓണ സ്മരണകൾ പങ്കിടാനുളള സൗഹൃദ സംഗമം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രാദേശികം