ഈരാറ്റുപേട്ട : മലയാള ഭാഷാ വാരാഘോഷത്തിൻ്റെ സമാപനം ഈരാറ്റുപേട സബ് രജിസ്ട്രാ ഫീസിൽവിവിധ പരിപാടികളോടെ നടന്നു .
സമാപന യോഗത്തിൽ സബ് രജിസ്ട്രാർ ജോർജ് കുട്ടി എമ്മാനുവൽ അധ്യക്ഷനായിരുന്നു .ഇ.എൻ നാരായണ പിള്ള ,വി.ടി ഹബീബ് ,ഗിരിജാ മണിയമ്മ ,ദീപാ മോൾ എന്നിവർ സംസാരിച്ചു .ഭാഷാ പ്രതിജ്ഞ, പ്രശ്നോത്തരി ,കവിതാലാപാനം ,വിവിധ സാഹിത്യ മത്സരങ്ങൾ എന്നിവ നടന്നു .വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .