ഈരാറ്റുപേട്ട മുനിസിപ്പൽ - നടയ്ക്കൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു
നിരവധി വാഹനങ്ങൾ ഉൾപ്പെടെ ദിനേന നൂറ് കണക്കിന് മനുഷ്യർ യാത്ര ചെയ്യുന്ന റോഡാണ് തകർന്ന് കിടക്കുന്നത്ചെയർമാനും - കൗൺസിലറുമടക്കം നിത്യേന യാത്ര ചെയ്യുന്ന ഈ വഴി നിരവധി മാസങ്ങളായി ദുർഘടമാണ്
അടിയന്തിരമായ റോഡ്സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ശക്തമായ സമരം നടത്തുമെന്നും നേതാക്ക അറിയിച്ചുനൗഫൽ കീഴേടം ഉതഘാടനം ചെയ്തു
വീഡിയോ കാണാം -https://www.facebook.com/share/v/4Zp78FMZ2HEAhG6w/?mibextid=qi2Omg