ഈരാറ്റുപേട്ട.നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി വ്യാപാരഭവനിൽ നടത്തിയ വഖഫ് ഭേദഗതി നിയമംവിശദീകരണ സെമിനാർ
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്തുനഗരസഭ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു അഡ്വ.വി.പി.നാസർ സ്വാഗതം പറഞ്ഞു.
വഖഫ് ഭേദഗതിയെ മതേതര വിശ്വാസികളുടെ പിന്തുണയോടെ ചെറുക്കണമെന്നും വൈകാരികമായി ഈ വിഷയം കൈകാര്യം ചെയ്യരുതെന്നും അഡ്വ.മുഹമ്മദ് ഷാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
gu
പി.ഇ.മുഹമ്മദ് സക്കീർ കെ എ മാഹിൻ ,അനസ് നാസർ, സി പി .ബാസിത്, റഫീഖ് മണിമല, കെ എ മുഹമ്മദ്അഷറഫ്, സു ഹുറ അബ്ദുൽ ഖാദർ.നൗഫൽ ബാഖവി, നാസർ വെളളൂപ്പറമ്പിൽ, പീരുമുഹമ്മദ് ഖാൻ ,മുഹമ്മദ് സാലിഹ്, അസഹറുദ്ദീൻ ഹസീബ് വെളിയത്ത്, അവിനാശ് മൂസ എന്നിവർ സംസാരിച്ചു