മരണം

അബ്ദുല്‍ സലാം ( അത്തി ) (54)നിര്യാതനായി

അബ്ദുല്‍ സലാം ( അത്തി ) (54)നിര്യാതനായി പള്ളിപറമ്പില്‍ പുതുപ്പള്ളി PMC ഭാഗം 

(വോളിബോള്‍ ഇന്ത്യന്‍ സര്‍വീസസ് ക്യാപ്റ്റന്‍ നിയാസ് അബ്ദുല്‍ സലാമിന്റെ പിതാവ്, കുറച്ചു ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു,

ഹൃദയാഘാതം ആണ് മരണ കാരണം...)

ഖബറടക്കം പിന്നീട് അറിയിക്കും