ഈരാറ്റുപേട്ട: നഗരസഭാ ആരോഗ്യ വിഭാഗവും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ "ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം" ജൈവ പച്ചക്കറി കൃഷിയുടെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ നിർവഹിച്ചു. കൗൺസിലർ അഫ്സൽ വെള്ളൂപ്പറമ്പിൽ, ഈരാറ്റുപേട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജ്മൽ പി.എം, കൃഷി അഫീസർ ജയക്ഷ്ണ ജെ, ഹെൽത്ത് സൂപ്പർവൈസർ രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വിശ്വo ,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അനീസ വി എച് ,അയ്യങ്കാളി ഓവർസിർ ആഷ്‌ന ,kswmp ഓവർസിർ സിമി ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രാദേശികം









