ഈരാറ്റുപേട്ട.മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത പി.എസ്.സി കോച്ചിംഗ് സെൻ്ററിൽ പതിനഞ്ചാമത് ബാച്ചിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ അൻവർ അലിയാർ നിർവഹിച്ചു.
ചെയർമാൻ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പുഷ്പ മറിയം, ഇ.എം സാബിർ, സൈഫ് വി.കാസിം,റൂബി കെബീർ എന്നിവർ പ്രസംഗിച്ചു കൺവീനർ കെ.പി. ഷെഫീഖ് സ്വാഗതവും എം.എ താഹിറ നന്ദിയും പറഞ്ഞു.സെൻ്ററിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 9400233915 എന്ന നമ്പരിൽ വിളിക്കുക









