മരണം

എ എ മുജീബ് 46 നിര്യാതനായി

ഈരാറ്റുപേട്ട: നഗരസഭ അഞ്ചാം വാർഡിൽ അണ്ണാമല പറമ്പിൽ .
എ എ മുജീബ് 46 നിര്യാതനായി. ഭാര്യ ജുമൈലത്ത് (മുവാറ്റുപുഴ )
മക്കൾ മുഹമ്മദ് ആദിൽ, ആദില
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ