ഈരാറ്റുപേട്ട .നഗരോൽസവ നഗറിൽ നടന്ന വനിത സമ്മേളനം അരൂർ എം.എൽ എ യും ചലചിത്ര പിന്നണി ഗായികയുമായ ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു ഇ എസ് ബിജിമോൾ എക്സ് എം.എൽ എ മുഖ്യ പ്രഭാഷണം നടത്തിസുനിത ഇസ്മായിൽഷഹബാനത്ത് ടിച്ചർറസിയ ഷഹീർനയന വിശ്വൻ,ഡോ.ആശാ.കെ.മൊയ്ദീൻ ,ഡോ. സഹല ഫിർദൗസ് ,സുമയ്യ ബീവിനഗരസഭ കൗൺസിലറന്മാരായ ഷൈമ റസാക്ക് ,ഫാത്തിമ ഷാഹുൽ നൗഫിയ ഇസ്മായിൽ ,നസീറ സുബൈർ (കൗൺസിലർ , ഷഫ്ന അമീൻ ,ഫാസില അബ്സാർ ,അൻസൽന പരിക്കുട്ടി ,സുഹാന ജിയാസ് ,ലീന ജെയിംസ്, മുൻ നഗരസഭാ ഉപാധ്യക്ഷ
ബൾക്കീസ് നവാസ് എന്നിവർ സംസാരിച്ചു.
പ്രാദേശികം