മരണം

നടക്കൽ പാറയിൽ പറമ്പിൽ അബ്ദുൽ ഹമീദ് ദാരിമി (62) നിര്യാതനായി.

നിര്യാതനായി
ഈരാറ്റുപേട്ട മിഫ്താഹുൽ ഉലൂം മദ്രസ മുഅല്ലിം ആയി പതിറ്റാണ്ടുകളായി സേവനം ചെയ്തുവന്ന
നടക്കൽ പാറയിൽ പറമ്പിൽ 
അബ്ദുൽ ഹമീദ് ദാരിമി (62) നിര്യാതനായി.

ഭാര്യ : ഈരാറ്റുപേട്ട
ഈരാറ്റുപേട്ട പടിപ്പുരക്കൽ കുടുംബാംഗം പി. ഇ സലാമത്ത്

മക്കൾ : ഹാഫിസ് അബ്ദുൽ ബാസിത്ത് നദ്‌വി, ഹാഫിസ് മുഹമ്മദ്‌ മുസമ്മിൽ, ഹാഫിസ സുആദ, ഹാഫിസ സ്വാലിഹ.

മരുമക്കൾ : ഹാഫിസ അനീസ (വടുതല), ഹാഫിസ ബുർഹാന (കോട്ടയം), സുഹൈൽ ഖാസിമി (കാഞ്ഞാർ), ഹാഫിസ് അബ്ദുൽ റഹ്മാൻ (പത്തനംതിട്ട)