മരണം

അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി 80) നിര്യാതനായി

ഈരാറ്റുപേട്ട:
നടക്കൽ വല്ലത്ത് (മുളന്താനം) 
അബ്ദുൽ ഖാദർ ഹാജി ലബ്ബ (അറഫ ഹാജി  80) നിര്യാതനായി
ഭാര്യ :  കുന്നപ്പള്ളിൽ കുടുംബാംഗം ഫാത്തിമ
മക്കൾ : 
ജസീല , മുഹമ്മദ് കുട്ടി , ബുഷ്റ, താഹിർ, അമീന, ഐഷ , അഫ്സൽ.മരുമക്കൾ :  പി എഫ് ഷറഫുദ്ദീൻ, ബുഷ്റ, നൗഷാദ് (ഗൾഫ് ), മുംതാസ്,  സക്കീർ, ഷാഹിദ 
പരേതനായ ഇബ്രാഹീം ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക്  1 ന് പുത്തൻ പള്ളി ഖബർസ്ഥാനിൽ