കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ ചെരിപ്പുറത്ത് അബ്ദുൾ സലാം (76) നിര്യാതനായി. ഖബ്റടക്കം ഇന്ന് ഉച്ചക് 12.30ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സഫിയ, ഈരാറ്റുപേട്ട വലിയവീട്ടിൽ കുടുംബാംഗം
മക്കൾ: ഷാജി ( കേരള പോലീസ് ) ഷാനിദ, സിറാജ് ( ആർഎസ്എ കേറ്ററിംഗ് അഞ്ചിലിപ്പ)
മരണം