ഈരാറു പേട്ട : മുനിസിപ്പാലിറ്റി 17-ാം വാർഡിലെ കൊല്ലംപറമ്പ് മലയിൽ ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയുണ്ടായതീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷിഭൂമികത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാഎന്നിവിടുങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലുംജനവാസ മേഖലയും എത്തിപ്പെടാൻ വഴികളില്ലാത്തതിനാലും സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. നാട്ടുകാരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്
ജനവാസേഖലയിലേക്ക് തീ പടരാതിരിക്കാൻ ഓരു വെട്ടി തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി
പ്രാദേശികം