പ്രാദേശികം

അഡ്വ. ഹാരിസ് ബിരാൻ എം.പി. ഈരാറ്റുപേട്ട നഗരസഭയിൽ പര്യടനം നടത്തി.

ഈരാറ്റുപേട്ട.അഡ്വ. ഹാരിസ് ബിരാൻ എം.പി. ഈരാറ്റുപേട്ട നഗരസഭയിൽ വിവിധ ഡിവിവിഷനുകളിൽ മൽസരിക്കുന്ന  യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് ഞായറാഴ് രാവിലെ പര്യടനം നടത്തി.

ഹാരിസ് ബീരാൻ എം.പി യോടൊപ്പം. ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് അസീസ് ബസായിൽ ,ജനറൽ സെക്രട്ടറി റഫീഖ് മണിമല, ട്രഷറർ കെ.എ.മുഹമ്മദ് അഷറഫ്, വൈസ് പ്രസിഡൻ്റ് അഡ്വ.പീരു മുഹമ്മദ് ഖാൻ ,മുസ്ലിം ലിഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് റാസി ചെറിയ വല്ലം. നഗരസഭ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം ,ജനറൽ സെക്രട്ടറി കണ്ടത്തിൽ സിറാജ് എന്നിവർ ഉണ്ടായിരുന്നു.