എ ഐ ക്യാമറ അഴിമതിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് അനസ് നാമ്പർ അദ്ധ്യക്ഷത വഹിച്ചു ബ്ളോക്ക് പ്രസിഡന്റ് Ad മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു DCC മെംബർ PH നൗഷാദ് റഷീദ് വടയാർ ഖാദർ SM കബീർ വടയാർ അബ്ബാസ് സുനീർ k K അബ്ദുൽ കെ രിഠ Ks ഇല്യാസ് അഫസൽ മുനീർ പരിത് കാരയക്കാട് മുഹമ്മദലി ഖാൻ എന്നിവർ പങ്കെടുത്തു
പ്രാദേശികം